"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ് '''സൽമ ജോർജ്ജ്'''. സംവിധായകൻ [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജ്ജിന്റെ]]
ഭാര്യയുംകേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.
==സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ==
{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- style="background:#ccc; text-align:center;"
! സംഗീതം
|-
==സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ==
|| 1974 || ''[[ദേവീ കന്യാകുമാരി ]]'' || ജഗദീശ്വരി ദേവി ജഗദീശ്വരി|| [[ വയലാർ ]]||ദേവരാജൻ||
|-
203

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1925904" എന്ന താളിൽനിന്ന് ശേഖരിച്ചത്