"വിക്കിപീഡിയ:അപരമൂർത്തി അന്വേഷണം/ഉപയോക്താവ്:Roshan" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 87:
'''എനിക്ക് പറയാനുള്ളത് [[ഉപയോക്താവ്:Roshan|ഇവിടെ]] പറഞ്ഞിട്ടുണ്ട്. നന്ദി.'''--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 06:21, 11 മാർച്ച് 2014 (UTC)
 
{{പ്രതികൂലം}} - ശ്രീജിത്തിനോടും ഋഷിയോടും യോജിക്കുന്നു. - [[ഉപയോക്താവ്:AniVar|അനിവർ അരവിന്ദ്]] ([[ഉപയോക്താവിന്റെ സംവാദം:AniVar|സംവാദം]]) 10:43, 11 മാർച്ച് 2014 (UTC)
 
{{പ്രതികൂലം}} -- പരിതാപകരം! ഈ സംശയം ഉന്നയിക്കാനുള്ള അടിസ്ഥാനപരമായ കാരണമുണ്ടോ എന്നു തന്നെ തോന്നുന്നില്ല. ഒരു അഭിപ്രായസ്വാതന്ത്യത്തിൽ തുടങ്ങി, വിക്കിപീഡിയ കാര്യനിർവ്വാഹകരെ നർമ്മരൂപത്തിൽ വിമർശിച്ചതേയുള്ളൂ, ഇത് പരിശോധന നടത്താനുള്ള സമ്മതമോ/നയമോ അല്ലല്ലോ, ഉപയോക്താവിന്റെ അഭിപ്രായ സ്വാതന്ത്യം ഐപി കളിൽ കൂടെപ്പോലും സ്വീകരിക്കുന്ന വിക്കിപീഡിയ ഉപയോക്താക്കളെ ഇത് ചൊടിപ്പിച്ചുവോ? വാച്യവ്യാഖ്യാനങ്ങൾ വിക്കിപീഡിയയിൽ നിന്നും ഉപയോക്താവിനെ പിന്തിരിപ്പിക്കുന്ന രീതിയിൽ ദയവുചെയ്ത് നടത്തരുത്. അനാവശ്യമായി പാഴാക്കിയ ഈ സമയം തിരിച്ചെടുക്കുവാൻ കഴിയുന്നതല്ലല്ലോ. ഈ അപരമൂർത്തി അന്വേഷണം ഇവിടെ അവസാനിപ്പിക്കണം. --[[ഉ:Ezhuttukari|എഴുത്തുകാരി]] <small>[[ഉസം:Ezhuttukari|സംവാദം]]</small> 17:00, 11 മാർച്ച് 2014 (UTC)
 
==ചെക്ക് യൂസർമാരുടെ അഭിപ്രായങ്ങൾ==