"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| image = T.P.-Chandrasekharan.jpg
}}
[[റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി]] യുടെ സ്ഥാപക നേതാവായിരുന്നു '''ടി.പി ചന്ദ്രശേഖരൻ'''<ref>{{cite news|title = സ്മരണ|url = http://www.madhyamam.com/weekly/1365|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 745|date = 2012 ജൂൺ 04|accessdate = 2013 മെയ് 07|language = [[മലയാളം]]}}</ref> (ജനനം: 1960 മരണം:2012 മേയ് 5). [[എസ്.എഫ്.ഐ.]], [[സി.പി.എം.]] എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.<ref>[http://malayal.am/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%80%E0%B4%AF%E0%B4%82/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82/13993/%E0%B4%9F%E0%B4%BF-%E0%B4%AA%E0%B4%BF-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%B5%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം]</ref> 2012 മേയ് 5-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.
 
== വ്യക്തിജീവിതം ==
വരി 25:
 
== ആദ്യകാല ജീവിതം ==
[[CPI (M)|സി.പി.ഐ. എമ്മിന്റെ]] വിദ്യാർത്ഥിസംഘടനയായ [[എസ്.എഫ്.ഐ.]] (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.{{തെളിവ്}} [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]യുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ<ref>[http://www.hindu.com/2009/04/03/stories/2009040353910300.htm Battle getting tougher in Vadakara]</ref> 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം [[വടകര]]യിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു. <ref>http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3</ref> 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി [[ഒഞ്ചിയം ഗ്രാമപഞ്ചായത്ത്|ഒഞ്ചിയത്ത്]] എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece</ref> തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
 
==കൊലപാതകം==
"https://ml.wikipedia.org/wiki/ടി.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്