"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
No edit summary
വരി 21:
[[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]]യുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009 ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്.2009ലെ പൊതു തിരഞ്ഞെടുപ്പിൽ 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം [[വടകര]]യിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു. <ref>http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3</ref> 2010ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece</ref> തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
 
2012 മെയ്5ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.<ref name="b">{{cite web | url=http://www.thehindu.com/news/states/kerala/article3422298.ece | title=T.P. Chandrasekharan murder case was brought before the law | accessdate=May 21, 2012}}</ref><ref name="c">{{cite web | url=http://article.wn.com/view/2012/05/16/Top_CPM_leadership_helpless_as_Kerala_CPM_heads_for_potentia/ | title=Feud in Kerala CPI(M) intensifies | accessdate=May 21, 2012}}</ref><ref name="d">{{cite web | url=http://english.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentType=EDITORIAL&channelId=-1073753405&programId=11565535&contentId=11633456&tabId=1&BV_ID=@@@ | title=Murder of party rebel comes to haunt CPM | accessdate=May 21, 2012}}</ref> സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടിലുമാണ്.
 
== വ്യക്തിജീവിതം ==
 
രമ ഭാര്യയും അഭിനന്ദ് മകനുമാണ്.
[[File:T. P. Chandrasekharan with his Son Nandu.JPG|thumb|ചന്ദ്രശേഖരനും മകനും 2011-ൽ]]
 
== ആദ്യകാല ജീവിതം ==
 
[[വർഗ്ഗം:സി.പി.ഐ.എം.ൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കൾ]]
==അവലംബം==
{{reflist}}
{{Bio-stub}}
 
[[വർഗ്ഗം:സി.പി.ഐ.എം.ൽ നിന്നും പുറത്താക്കപ്പെട്ട നേതാക്കൾ]]
"https://ml.wikipedia.org/wiki/ടി.പി._ചന്ദ്രശേഖരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്