"ഇന്ദ്രാണി ഹൽദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Indrani Haldar}} ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Indrani Haldar}}
ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6).
==ജീവിതരേഖ==
1971 ജനുവരി 6ന് പ്ശ്ചിമ ബംഗാളിൽ സഞ്ജയ് ദാസ്ഗുപ്തയുടെ മകളായി ജനിച്ചു. മൾട്ടിപർപ്പസ് ഗേൾസ് ഹൈ സ്ക്കൂളിൽ പഠിച്ചു. ജോഗമായ ദേവി കോളേജിൽ നിന്നും ഡിഗ്രി പാസായി. തങ്കമണിക്കുട്ടിയിൽ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഒരു പൈലറ്റിനെ വിവാഹം കഴിച്ചു.
"https://ml.wikipedia.org/wiki/ഇന്ദ്രാണി_ഹൽദാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്