No edit summary
Thanks to all.....
വരി 1:
[[Image:Stop x nuvola.svg|center|150px]]
{| class="messagebox standard-talk plainlinks" style="padding:5px; width:auto"
|
| '''ഞാൻ എന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിക്കുന്നു. വിക്കിപീഡിയയിൽ സ്വകാര്യമായി സ്വന്തം വിവരങ്ങൾ വെളിപ്പെടുത്താതെ സേവനം ചെയ്യാൻ കഴിയില്ല എന്ന കർശന പരാമർശങ്ങൾ വരുന്നത് എന്നേപ്പോലുള്ളവർക്ക് ഇവിടെ പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്റെ കുടുംബം, ജോലി, ഫോൺ നമ്പർ, ഫേസ്ബുക്ക് അക്കൗണ്ട്, ഗൂഗിൾ + അക്കൗണ്ട്.... തുടങ്ങിയ വിവരങ്ങൾ ഇവിടെ വെളിപ്പെടുത്താനോ കാര്യനിർവാഹകരെ ബന്ധപ്പെടാനോ ഞാൻ തയാറല്ല. ഇത്തരം ഹീനമായ നടപടികൾ വിക്കിപീഡിയയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് സ്വകാര്യതാ ലംഘനം എന്നു തന്നെ വിശ്വസിക്കുന്നു. ഒന്നെങ്കിൽ സമൂഹം ഒന്നു ചേർന്ന് എന്നെ ആജീവനാന്തം തടയുക. അങ്ങനെ തടഞ്ഞ് ശീലിച്ച പതിവേ ഇവിടുള്ളൂ. നല്ല വിക്കിപീഡിയർ ഒക്കെ ഇവിടെ നിന്ന് മനസുമടുത്ത് പിന്തിരിഞ്ഞു പോയി എന്ന് ഏവർക്കും അറിയാവുന്നതാണ്.'''
 
 
'''പ്രത്യേകം: ഇതിനർഥം ഞാൻ ചെക്ക്‌യൂസറെ ഭയന്ന് പിന്തിരിയുന്നു എന്നല്ല. കാര്യനിർവാഹക തിരഞ്ഞെടുപ്പ് താളിലെ ചെക്ക്‌യൂസർ നടപടി തുടരുക ചെയ്യണം. ഫലം അനുഭവിക്കാൻ ഞാൻ തയാറാണ്. അവിടെ എന്റെ സോക്കായി ആരാണ് വോട്ട് ചെയ്തത്. ഞാൻ ആരുടെ സോക്കായാണ് വോട്ട് ചെയ്തത് എന്ന് കണ്ടെത്തുക വേണം. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഈ പദ്ധതിയുടെ നാശത്തിനാണ് എന്ന് അറിയിച്ചുകൊണ്ട് എന്റെ ശക്തമായ പ്രതിഷേധം ഒരിക്കൽകൂടി അറിയിക്കുന്നു. വീണ്ടും പറയുന്നു എനിക്കെതിരെയുള്ള ചെക്ക്‌യൂസർ പരിശോധനയെയല്ല ഞാൻ എതിർക്കുന്നത്, എന്റെ വ്യക്തിവിവരങ്ങൾ വെളിവാക്കണം എന്ന നിർദ്ദേശത്തെയാണ്. എനിക്കുള്ള മറുപടി സംവാദം താളിലോ എനിക്ക് മെയിലയയ്ക്കുക എന്ന ഭാഗത്തോ ഇടുക. വെറും 2700 തിരുത്തലുകളുമായി വിക്കിപീഡിയയുടെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷത്തോടെ.--[[ഉപയോക്താവ്:Roshan|Roshan]] ([[ഉപയോക്താവിന്റെ സംവാദം:Roshan|സംവാദം]]) 06:20, 11 മാർച്ച് 2014 (UTC) '''
|}<includeonly>{{{category|[[Category:തടയപ്പെട്ട ഉപയോക്താക്കൾ|{{PAGENAME}}]]}}}</includeonly><noinclude>
</noinclude>{{do not delete}}
 
 
 
 
 
{| class="messagebox standard-talk plainlinks" style="padding:5px; width:auto"
| [[Image:Stop x nuvola.svg|45px]]
Line 7 ⟶ 21:
 
 
'''[[ഉപയോക്താവ്:Roshan/ഉപയോക്തൃതാൾ|ഇതായിരുന്നു എന്റെ യഥാർത്ഥ ഉപയോക്തൃതാൾ]]''' ഇപ്പോൾ ഞാൻ ഈ പദ്ധതിയിലെ അംഗമല്ല.
"https://ml.wikipedia.org/wiki/ഉപയോക്താവ്:Roshan" എന്ന താളിൽനിന്ന് ശേഖരിച്ചത്