"അസിമാ ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
|footnotes =
}}
ഒരു ഇന്ത്യൻ രസതന്ത്രജ്ഞയാണ് '''അസിമാ ചാറ്റർജി'''. സസ്യരസതന്ത്രത്തിനും [[ഓർഗാനിക് രസതന്ത്രം|ഓർഗാനിക രസതന്ത്ര]]ത്തിനും അവർ വലിയ സംഭാവന നൽകി.<ref name=IAS>''The Shaping of Indian Science''. p. 1036. Indian Science Congress Association, Presidential Addresses By Indian Science Congress Association. Published by Orient Blackswan, 2003. ISBN 978-81-7371-433-7</ref> [[നിത്യകല്യാണി|വിങ്കാ]]അൽകലോയ്ഡുകളെക്കുറിച്ചുള്ള പഠനവും മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.ഔഷധ സസ്യങ്ങളെക്കുറിച്ച് ധാരാളം പുസ്തകങ്ങളും അവർ എഴുതിയിട്ടുണ്ട്.
 
==ജീവചരിത്രം==
"https://ml.wikipedia.org/wiki/അസിമാ_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്