"യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== പഠനവകുപ്പുകൾ ==
[[കോഴിക്കോട്]] നഗരത്തിൽ നിന്ന് 24 കിലോമീറ്റർ അകലെ [[മലപ്പുറം]] ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവ്വകലാശാലയുടെ ആസ്ഥാനവും മുഖ്യ പഠനകേന്ദ്രവും. സർവ്വകലാശാലയുടെ ഭരണവിഭാഗവും പരീക്ഷാവിഭാഗവും വിദൂരപഠനവിഭാഗവും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. ഇവയ്ക്കു പുറമെ സർവ്വകലാശാല കേന്ദ്ര ലൈബ്രറി, അക്കാദമിൿ സ്റ്റാഫ് കോളേജ്, ഹോസ്റ്റലുകൾ എന്നിവയും ഇവിടെയാണ്.
{{div col begin|3}}
 
* ഭൗതികശാസ്ത്രം
* രസതന്ത്രം
വരി 66:
* തത്ത്വചിന്ത
* കായികവിദ്യ
{{div col end}}
 
 
===ബൊട്ടാണിക്കൽ ഗാർഡൻ===
"https://ml.wikipedia.org/wiki/യൂണിവേഴ്‌സിറ്റി_ഓഫ്_കാലിക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്