"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വിശ്വാസയോഗ്യത എന്നതിന് കൃത്യമായ ഒരു നിർവ്വചനം നൽകാൻ വിക്കിപീഡിയക്ക് കഴിയില്ല. ഉത്തമമായ കാര്യം വിക്കിപീഡിയർ അത് [[വിക്കിപീഡിയ:സമവായം|സമവായത്തിലൂടെ]] കണ്ടെത്തുക എന്നതാണ്.
===പ്രാഥമിക, ദ്വിതീയ, ഇതര സ്രോതസ്സുകൾ===
{{policy shortcut|WP:PSTS|WP:PRIMARY|WP:SECONDARY|WP:TERTIARY}}
പ്രാഥമിക സ്രോതസ്സുകൾ എന്നാൽ ഒരാൾ അയാളുടെ സ്വന്തം കണ്ടുപിടിത്തങ്ങൾ സ്വയം എഴുതി പ്രസിദ്ധീകരിച്ചവയാണ്. കേരളസർക്കാരിന്റെ നയങ്ങൾ പൊതുജനസമ്പർക്കവകുപ്പ് പ്രസിദ്ധീകരിക്കുമ്പോൾ അത് പ്രാഥമിക സ്രോതസ്സാണ്. അവ മാത്രമായി വിക്കിപീഡിയയിൽ ഉൾപ്പെടുത്തുന്നത് വിക്കിപീഡിയയുടെ ഉദ്ദേശത്തിനു ചേരുന്നില്ല. ഒരാൾ അയാൾ തന്നെ പ്രസിദ്ധീകരിച്ച ഗ്രന്ഥം അഥവാ ഗവേഷണപ്രബന്ധം എന്നിവയിൽ നിന്ന് രേഖകൾ ഉദ്ധരിക്കുന്നതും ഇതേ പ്രശ്നത്തിനാൽ പാടില്ലാത്തതാണ്‌.
 
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1924881" എന്ന താളിൽനിന്ന് ശേഖരിച്ചത്