"വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 52 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4656524 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വരി 21:
 
==സ്രോതസ്സുകൾ==
{{policy shortcut|WP:STICKTOSOURCE}}
===വിശ്വാസ്യയോഗ്യങ്ങളായ സ്രോതസ്സുകൾ===
{{Main|വിക്കിപീഡിയ:പരിശോധനായോഗ്യത}}
Line 33 ⟶ 34:
===ഇതര സ്രോതസ്സുകൾ===
പ്രാഥമിക സ്രോതസ്സുകളിലും, വിവിധ ദ്വിതീയ സ്രോതസ്സുകളിലും പ്രസിദ്ധീകരിച്ച കാര്യങ്ങൾ സമ്മിശ്രമായി പ്രസിദ്ധീകരിക്കുന്നവയെ ഇതര സ്രോതസ്സുകൾ എന്നു വിളിക്കുന്നു. വിക്കിപീഡിയ വെറുമൊരു ഇതരസ്രോതസ്സാകാൻ ആഗ്രഹിക്കുന്നു.
 
==പുതിയൊരു കാര്യം ഉരുത്തിരിയുന്ന സന്ദർഭങ്ങൾ==
ഒരു കാര്യം ഒരു വിശ്വാസയോഗ്യമായ സ്രോതസ്സിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നിരിക്കട്ടെ, മറ്റൊരു കാര്യം മറ്റൊരു സ്രോതസ്സിലുമുണ്ട് ഇതു രണ്ടും ചേർത്ത് പുതിയൊരു കാര്യം സൃഷ്ടിക്കരുത്. വെള്ളിയും തിരയും ചേരുമ്പോൾ വെള്ളിത്തിര ആകുന്നു എന്നു പറയുന്നതുപോലാകും അത്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:കണ്ടെത്തലുകൾ_അരുത്" എന്ന താളിൽനിന്ന് ശേഖരിച്ചത്