റോന്ത് ചുറ്റൽ
വരി 25:
 
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ [[വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ]] എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 02:34, 23 ഫെബ്രുവരി 2014 (UTC)
 
==[[വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin]]==
[[ശെൽവരശ സ്വാമിനാഥൻ]] എന്ന തട്ടിപ്പുലേഖനം സൃഷ്ടിച്ച ലിബിൻ എന്ന ഉപയോക്താവിനെ അനന്തകാലത്തേയ്ക്ക് തടയുകയും ഉപയോക്തൃനിർണ്ണയ പരിശോധനയ്ക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തിട്ടുണ്ട്. ലേഖനത്തി‌ന്റെ തിരുത്തലിൽ പങ്കാ‌ളിയാകുകയോ, സംവാദം താളിലെ ചർച്ചയിൽ പങ്കെടുക്കുകയോ നീക്കം ചെയ്യുന്നതു സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കുകയോ ചെയ്ത ഉപയോക്താവ് എന്ന നിലയ്ക്ക് താങ്കളുടെ അഭിപ്രായം [[വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin|ഈ താളിൽ]] അറിയിക്കുവാൻ താല്പര്യപ്പെടുന്നു. --[[ഉ:Drajay1976|അജയ് ബാലചന്ദ്രൻ]] ([[ഉസം:Drajay1976|സംവാദം]]) 05:58, 10 മാർച്ച് 2014 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്