"അസിമാ ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
|footnotes =
}}
ഒരു ഇന്ത്യൻ രസതന്ത്രജ്ഞയാണ് '''അസിമാ ചാറ്റർജി'''.സസ്യരസതന്ത്രത്തിനും [[ഓർഗാനിക് രസതന്ത്രം|ഓർഗാനിക രസതന്ത്ര]]ത്തിനും അവർ വലിയ സംഭാവന നൽകി.[[നിത്യകല്യാണി|വിങ്കാ]]അൽകലോയ്ഡുകളെക്കുറിച്ചുള്ള പഡനവുംപഠനവും മലേറിയയ്ക്കും അപസ്മാരത്തിനും ഫലപ്രദമായ ഔഷധങ്ങൾ വികസിപ്പിച്ചെടുത്തതും എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.ഔഷധ സസ്യങ്ങളെക്കുറിച്ച് ധാരാളം പുത്കങ്ങളും അവർ എഴുതിയിട്ടുണ്ട്.
 
==ജീവചരിത്രം==
1917 സെപ്തംബർ 23ന് കൊൽക്കത്തയിലാണ് ആസിമ ജനിച്ചത്.കൊൽക്കത്താ സർവകളാശാലയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടി.[[പ്രഫുല്ല ചന്ദ്ര റായ്‌]] യെയും [[സത്യേന്ദ്രനാഥ് ബോസ്]] നെയും പോലുള്ള ലോകോത്തര ശാസ്ത്രജ്ഞർ അക്കാലത്ത് അവിടെയുണ്ടായിരുന്നു. നോബൽ സമ്മാനജേതാവായ പോൾ കോറെയുടെ കീഴിലാണ് അസിമ ഉപരിപഠനം നടത്തിയത്.
 
 
"https://ml.wikipedia.org/wiki/അസിമാ_ചാറ്റർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്