"താര (കന്നട അഭിനേത്രി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
| website =
}}
ഒരു കന്നഡ അഭിനേത്രിയാണ് '''താര''' (ജനനം:1971 മാർച്ച് 4, ജനനനാമം:അനുരാധ).ഭാരതീയ ജനതാ പാർട്ടി പ്രവർത്തകയാണ്.<ref>{{cite web|author=Super Admin |url=http://entertainment.oneindia.in/kannada/news/2009/actress-tara-join-bjp-060409.html |title=Tara joins BJP Election campaign |publisher=Entertainment.oneindia.in |date=2009-04-06 |accessdate=2012-07-12}}</ref> 2004ൽ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2012ൽ കർണാടക ചലനചിത്ര അക്കാദമിയുടെ പ്രസിഡന്റായി.<ref>{{cite web|author=TNN Mar 15, 2012, 12.00AM IST |url=http://articles.timesofindia.indiatimes.com/2012-03-15/news-interviews/31195364_1_tara-kca-screen-kannada-films |title=Tara to head Karnataka Chalanachitra Academy - Times Of India |publisher=Articles.timesofindia.indiatimes.com |date=2012-03-15 |accessdate=2012-07-12}}</ref>
==ജീവിതരേഖ==
1971 മാർച്ച് 4ന് കർണാടകയിൽ ജനിച്ചു. [[മണിവണ്ണൻ]] സംവിധാനം ചെയ്ത '''ഇങ്കേയും ഒറു ഗംഗൈ''' എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി. തുളസിഡാല(1985) എന്ന ചിത്രത്തിലൂടെ കന്നഡ സിനിമാരംഗത്തേക്കു വന്നു. തുടർന്ന് സഹനടിയായി ധാരാളം സിനിമകളിൽ അഭിനയിച്ചു. [[മണി രത്നം|മണി രത്നത്തിന്റെ]] രണ്ട് ഹിറ്റ് സിനിമകളായ നായകൻ, അഗ്നിനച്ചത്തിറം എന്നീ സിനിമകളിൽ സഹനടിയായി അഭിനയിച്ചു. എൺപതുകളിലും തൊണ്ണൂറുകളിലും നിരവധി പ്രമുഖ നായകന്മാരോടൊപ്പം അഭിനയിച്ചു. 2005ൽ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം '''ഹസീന''' എന്ന ചിത്രത്തിലൂടെ ലഭിച്ചു.
"https://ml.wikipedia.org/wiki/താര_(കന്നട_അഭിനേത്രി)" എന്ന താളിൽനിന്ന് ശേഖരിച്ചത്