"വെള്ള മുസ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
* Phalangium tuberosum (Roxb.) Kunth
}}
'''വെളുത്ത നിലപ്പന''' എന്നും അറിയപ്പെടുന്ന '''വെള്ള മുസ്‌ലി''' വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. {{ശാനാ|Chlorophytum tuberosum}}. ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു.<ref>http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=3&key=40&hit=</ref> ലൈംഗിക ഉത്തേജന ഔഷധങ്ങളിൽ വെള്ള മുസ്‌ലി ഉപയോഗിക്കുന്നുണ്ട്.<ref>http://www.fao.org/docrep/article/wfc/xii/0110-b4.htm</ref>
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/വെള്ള_മുസ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്