"ചൂഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{prettyurl|Exploitation}}
{{wikify}}
അറിവില്ലായ്മ,ദുർബ്ബലതഇവ മറ്റൊരാൾ തൻറെയോ മറ്റാർക്കെങ്കിലും വേണ്ടി ഉപയോഗിക്കുന്നതിനെ '''ചൂഷണം''' എന്ന് പറയുന്നു. [[കാൾ മാർക്സ്|കാറൽമാർക്സ്]] തൊഴിലാളികളുടെ അധ്വാനം മുതലാളി ത്ട്ടിഎടുക്കുന്നതിനെ ചൂഷണ വ്യവസ്ഥ മുതലാളിത്തം എന്ന് പറയുന്നു.മനുഷ്യ സമൂഹം വികാസം പ്രാപിച്ചപ്പോൾ ഉദ്പാദന പ്രക്രീയയിൽ മാറ്റങ്ങൾ ഉണ്ടായി.ലോകത്തുള്ള വിവിധ സമൂഹങ്ങൾ ഉത്‌പാദന വ്യവസ്ഥകളിൽ പങ്കാളികളായി.അടിമത്തം,ഫ്യുടൽഫ്യൂഡൽ വ്യവസ്ഥ മുതലാളിത്തം ഇവ ചൂഷണ വ്യവസ്ഥകൾ തന്നെയാണ്. മറ്റു രാജ്യങ്ങളിലെ പ്രക്രതി സമ്പത്ത് ആയുധ ബലത്തിൽ കടത്തുന്നുതും, ദുർബലത അനുഭവിക്കുന്ന സ്തീകൾ കുട്ടികൾ ഇവരെ ലൈഗീകമായി ചൂഷണം ചെയ്യുന്നതുംഈ പട്ടികയിൽപെടും. അറുവും ഉത്പാദന ഉപകരണങ്ങളും പൊതു ഉടമസ്ഥതയിൽ ഉള്ള ചൂഷണ രഹിത സമൂഹികവ്യവസ്ഥയെ സോഷ്യലിസം എന്നുപറയുന്നു.
[[വർഗ്ഗം:സാമൂഹ്യശാസ്ത്രം]]
"https://ml.wikipedia.org/wiki/ചൂഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്