"കാന്തൻപാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വയനാട് ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്...
No edit summary
വരി 3:
{{coord|11|31|26.61|N|76|9|9.52|E|region:IN_dim:600|display=title}}
[[File:Kanthanpara waterfalls.JPG|thumb|right|കാന്തൻപാറ വെള്ളച്ചാട്ടം]]
[[കേരളം|കേരളത്തിലെ]] [[വയനാട് ജില്ല]]യിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് '''കാന്തപ്പാറ വെള്ളച്ചാട്ടം'''. [[മേപ്പാടി]]ക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. [[സൂചിപ്പാറ വെള്ളച്ചാട്ടം|സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ]] നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.
[[File:Kanthanpara view.jpg|thumb|left|കന്തൻപാറ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഒരു കാഴ്ച]]
[[കൽ‌പറ്റ]]യിൽ നിന്നും 22 കിലോമീറ്ററും [[സുൽത്താൻ ബത്തേരി]]യിൽ നിന്ന് 23 കിലോമീറ്ററും [[മാനന്തവാടി]]യിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം<ref>[http://www.wayanad.net/places.html Kanthanpara Waterfalls]</ref>.
"https://ml.wikipedia.org/wiki/കാന്തൻപാറ_വെള്ളച്ചാട്ടം" എന്ന താളിൽനിന്ന് ശേഖരിച്ചത്