"താടക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
ഒരിക്കൽ [[അഗസ്ത്യൻ|അഗസ്ത്യമഹർഷിയുടെ]] ആശ്രമം അക്രമിച്ചതിനു മഹർഷി സുന്ദനെ ശപിച്ചു ഭസ്മമാക്കി. ഇതറിഞ്ഞ താടകയും മക്കളായ [[മാരീചൻ|മാരീചനും]] [[സുബാഹു|സുബാഹുവും]] അഗസ്ത്യാശ്രമം അക്രമിച്ചു. കോപിഷ്ടനായ മഹർഷി അവരെ ശപിച്ചു രാക്ഷസന്മാരാക്കി. പാതാളത്തിലും ലങ്കയിലും താമസമക്കിയതിനു ശേഷം താടക അയോദ്ധ്യക്കടുത്തുള്ള കരൂഷമെന്ന കാട്ടിൽ താമസമാക്കി. അവളുടെ ക്രൂരതകാരണം ആരും ആ കാട്ടിലൂടെ യാത്രചെയ്യാതായി.
 
തന്റെ ആശ്രമത്തിൽ നടത്തുന്ന യാഗത്തിന്റെ സുരക്ഷക്കുവേണ്ടി രാമ-ലക്ഷ്മണന്മാരെയുംകൊണ്ട് [[വിശ്വാമിത്രൻ|വിശ്വാമിത്രമഹർഷി]] ഈ വനത്തിൽകൂടെ പോയപ്പോൾ അവരെ ആക്രമിച്ച താടകയെ [[ശ്രീരാമൻ]] വധിച്ചു. ഇതോടെ താടകയ്ക്ക് ശാപമോക്ഷം ലഭിച്ചു
 
{{Ramayana}}
"https://ml.wikipedia.org/wiki/താടക" എന്ന താളിൽനിന്ന് ശേഖരിച്ചത്