"ഗോത്തിക് വാസ്തുകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വാസ്തുകല നീക്കം ചെയ്തു; വർഗ്ഗം:വാസ്തുകലാശൈലികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
No edit summary
വരി 1:
{{prettyurl|Gothic architecture}}
[[ചിത്രം:Reims Kathedrale.jpg|right|thumb|300px|പാരീസിലെ നോത്രദാം പള്ളി]]
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ [[ഫ്രാൻസ്|ഫ്രാൻസിൽ]] മുൻ‌കാലങ്ങളെ അപേക്ഷിച്ച് ഉയരമേറിയതും ഒതുങ്ങിയതുമായ ആരാധനാലയങ്ങൾ നിർമ്മിക്കുന്ന ഒരു രീതി നിലവിൽ വന്നു. ഈ വാസ്തുവിദ്യാരീതിയെയാണ്‌ '''ഗോതിക് ശൈലി''' എന്നു വിളിക്കുന്നത്<ref>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 72, ISBN 817450724</ref>.
 
ഉയരത്തിലുള്ള കൂർത്ത [[കമാനം|കമാനങ്ങൾ]], നിറം പിടിപ്പിച്ച കണ്ണാടിച്ചിലുകളും അവയിൽ വരച്ചിരിക്കുന്ന [[ബൈബിൾ|ബൈബിളിൽ]] നിന്നുള്ള ചിത്രങ്ങൾ എന്നിവ ഈ ശൈലിയുടെ പ്രത്യേകതകളാണ്‌.
"https://ml.wikipedia.org/wiki/ഗോത്തിക്_വാസ്തുകല" എന്ന താളിൽനിന്ന് ശേഖരിച്ചത്