"സാധനാ സർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sadhana Sargam}}
ഒരു ഇന്ത്യൻ ഗായികയാണ് '''സാധനാ സർഗ്ഗം'''. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിഫെയർ അവാർഡും നേടിയിട്ടുണ്ട്.<ref>[http://www.bbc.co.uk/programmes/b00xcfk1 BBC Asian Network – Weekend Gujarati , National Award-winning Indian playback singer Sadhana Sargam]. Bbc.co.uk (9 January 2011)</ref> ഹിന്ദി, തമിഴ്, മറാത്തി, ഒറിയ, ബംഗാളി, കന്നഡ, മലയാളം, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ സംഗീത കുടുംബത്തിൽ ജനിച്ചു. പ്രശസ്തനായ ഗായികയും സംഗീതാധ്യാപകയുമായ നീല ഖനേക്കറുടെ മകളാണ്. തന്റെ 4ആം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ത്രിഷ്ണ(1978) എന്ന സിനിമയിലൂടെ സിനമയിൽ അരങ്ങേറി. 2001-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
==സിനിമകൾ==
==ആൽബങ്ങൾ==
*ത്രിദേവ്
*അപരാജിത
*ദിൽ
*സുജൻ റേ
*ദീവാന
*അനന്യ
*വിശ്വമാതാ
*ദേബാഞ്ജലി
*വാട്ടർ
*പിതാ
==പുരസ്കാരങ്ങൾ==
*മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം(2001)
വരി 14:
*മികച്ച ഗായികയ്ക്കുള്ള ഫിലം ഫെയർ അവാർഡ്(2007)
*മികച്ച ഗായികയ്ക്കുള്ള മഹാരാഷ്ട്ര ചലച്ചിത്ര പുരസ്കാരം(2000, 2002, 2005)
==അവലംബം==
<references/>
"https://ml.wikipedia.org/wiki/സാധനാ_സർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്