"സാധനാ സർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
ഒരു ഇന്ത്യൻ ഗായികയാണ് '''സാധനാ സർഗ്ഗം'''. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിഫെയർ അവാർഡും നേടിയിട്ടുണ്ട്.ഹിന്ദി, തമിഴ്, മറാത്തി, ഒറിയ, ബംഗാളി, കന്നഡ, മലയാളം, ഗുജറാത്തി തുടങ്ങിയ ഭാഷകളിൽ പാടിയിട്ടുണ്ട്.
==ജീവിതരേഖ==
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ സംഗീത കുടുംബത്തിൽ ജനിച്ചു. പ്രശസ്തനായ ഗായികയും സംഗീതാധ്യാപകയുമായ നീല ഖനേക്കറുടെ മകളാണ്. തന്റെ 4ആം വയസിൽ സംഗീതം അഭ്യസിച്ചുതുടങ്ങി. ത്രിഷ്ണ(1978) എന്ന സിനിമയിലൂടെ സിനമയിൽ അരങ്ങേറി. 2001-ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.
==ആൽബങ്ങൾ==
*അപരാജിത
*സുജൻ റേ
*അനന്യ
*ദേബാഞ്ജലി
*പിതാ
"https://ml.wikipedia.org/wiki/സാധനാ_സർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്