"ഹെയ്സ്റ്റിങ്സ് യുദ്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 60 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83224 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 15:
| strength2 = Unknown, estimates range from 4,000 to 30,000<ref>The Medieval state: essays presented to James Campbell, "Observations upon a scene in the Bayeux Tapestry", Continuum International Publishing Group, 2000. (pp. 75-85)</ref>
}}
1066 ഒക്ടോബർ പതിനാലിന് വില്യം ദ കോൺക്വററിന്റെ നോർമൻ സൈന്യവും ഹാരൾഡ് രണ്ടാമൻ രാജാവിന്റെ ഇംഗ്ലിഷ് സൈന്യവും തമ്മിൽ നടന്ന യുദ്ധമാണ് '''ഹെയ്സ്റ്റിങ്സ് യുദ്ധം'''. ആധുനിക കാലത്തെ ഈസ്റ്റ് സസക്സ് എന്ന സ്ഥലത്തിനടുത്തുള്ള ഹെയ്സ്റ്റിങ്സിന് ആറ് മൈൽ അകലെയുള്ള സെൻലാക് എന്ന കുന്നിലാണ് യുദ്ധം നടന്നത്.
 
ഹാരൾഡ് രണ്ടാമൻ എന്ന ഇംഗ്ലിഷ് രാജാവ് ഈ യുദ്ധത്തിനിടക്ക് മരിച്ചു പോയി. ഐതിഹ്യപ്രകാരം കണ്ണിലൂടെ അമ്പ് തറച്ച് കയറിയാണ് മരിച്ചത്. വില്യം എന്ന നോർമൻ പ്രഭുവിന്റെ ഇംഗ്ലണ്ട് അധിനിവേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധമായാണ് ഈ യുദ്ധം കണക്കാക്കപ്പെടുന്നത്.
"https://ml.wikipedia.org/wiki/ഹെയ്സ്റ്റിങ്സ്_യുദ്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്