"ഗോൾഡൻ റാസ്പ്ബെറി അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 12:
}}
സിനിമയിലെ ഏറ്റവും മോശം പ്രകടനങ്ങൾക്ക് നൽകുന്ന അവാർഡാണ് '''ഗോൾഡൻ റാസ്പ്ബെറി അവാർഡ്'''. '''റാസീ''' എന്ന ചുരുക്കപ്പേരിലാണ് ഇതറിയപ്പെടുന്നത്.വർഷത്തിലെ ഏറ്റവും മോശം ചിത്രം, മോശം സംവിധാനം,നടി,നടൻ തുടങ്ങീ പല വിഭാഗങ്ങളിലായി സമ്മാനം നൽകുന്നു. 1980ൽ '''ജെ.ബി വിൽസൺ''' ആണ് റാസീ അവാർഡ് ആരംഭിച്ചത്.
[[Image:Sandra Bullock at 2010 Razzies adjusted.jpg|thumb|left|180px|Sandra Bullock accepting her award]]
== അവലംബം ==
<references/>
|