"സിയ ഉൾ ഹഖ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
No edit summary
വരി 27:
ജനറൽ '''മുഹമ്മദ് സിയ ഉൾ ഹഖ്''' ([[Punjabi language|പഞ്ചാബി]], {{lang-ur|{{Nastaliq|محمد ضياء الحق}}}}; ഓഗസ്റ്റ് 12, 1924 – ഓഗസ്റ്റ് 17, 1988) പാക്കിസ്താന്റെ ആറാമത്തെ പ്രസിഡന്റാണ്. 1978 മുതൽ മരണം വരെ അദ്ദേഹമായിരുന്നു പാക്കിസ്താൻ പ്രസിഡന്റ്. പാക്കിസ്താന്റെ ചരിത്രത്തിൽ മൂന്നാമത്തെ പ്രാവശ്യം (1977-ൽ) [[പട്ടാളഭരണം]] ഏർപ്പെടുത്തിയ ഇദ്ദേഹമാണ്. ചീഫ് മാർഷ്യൽ ലോ അഡ്മിനിസ്ട്രേറ്റർ എന്ന നിലയിലും പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ ഒൻപത് വർഷത്തെ ഭരണകാലം ഏറ്റവും നീളമേറിയതായി പരിഗണിക്കുന്നു.
 
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിൽ]] ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. 1947-ലെ [[ഇന്ത്യയുടെ വിഭജനം|ഇന്ത്യാ വിഭജന സമയത്ത്]] സ്വന്തം പ്രവർത്തനമേഖല തിരഞ്ഞെടുക്കുന്നതിന് ഓരോ ആർമി ഓഫീസർമാർക്കും അനുവാദമുണ്ടായിരുന്നു. സിയ പാകിസ്താനാണ് തിരഞ്ഞെടുത്തത്. അതിനുശേഷം [[ഇന്തോ-പാക് യുദ്ധം 1965|1965 ലെ യുദ്ധത്തിൽ]] ഇന്ത്യക്കെതിരായി പട നയിച്ചു. 1976-ൽ അന്നത്തെ പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ]] പല സീനിയർ ഓഫിസർമാരെയും അവഗണിച്ച് സിയയെ [[ചീഫ് ഓഫ് ആർമി സ്റ്റാഫ്(ഇന്ത്യ)|ചീഫ് ഓഫ് ആർമി സ്റ്റാഫ്]] ആയി നിയമിച്ചു.<ref name="ഡിഫൻസ് ജേർണൽ ഓഫ് പാകിസ്താൻ">{{cite web|last=Amin|first=Abdul Hafiz|title=നമ്മുടെ സമര ഭടന്മാരുടെ സ്മരണയ്ക്ക്|url=http://www.defencejournal.com/2001/apr/babar.htm|work=Interview with Major-General baber|publisher=Defence Journal of Pakistan|accessdate=2011}}</ref> 1977-ൽ ഫൂട്ടോയെഭൂട്ടോയെ അട്ടിമറിച്ച് രാജ്യത്ത് [[പട്ടാള ഭരണം]] ഏർപ്പെടുത്തി.<ref>Rafiq Dossani (2005). ദക്ഷിണേഷ്യയിലെ സമാധാന ശ്രമങ്ങൾ. സ്റ്റാന്റാർഡ് യൂണിവേഴ്സിറ്റി പ്രസ്സ്. pp. 46–50. ISBN 978-0-8047-5085-1.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/സിയ_ഉൾ_ഹഖ്" എന്ന താളിൽനിന്ന് ശേഖരിച്ചത്