"അസ്ഥിപേശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
Code = {{TerminologiaHistologica|2|00|05.2.00002}} |
}}
അസ്ഥികളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന [[പേശി|പേശികളാണ്]] '''അസ്ഥിപേശികൾ''' അഥവാ '''രേഖാങ്കിതപേശികൾ''' (Skeletal muscles or Striated or Striped muscles). മസ്തിഷ്കനിയന്ത്രണത്തിനുവിധേയമായതിനാൽ ഇവയെ ഐശ്ചികപേശികൾ (Voluntary muscles) ആയി പരിഗണിക്കുന്നു. ഇവ സൊമാറ്റിക് നാഡീവ്യവസ്ഥയുടെ (കേന്ദ്രനാഡീവ്യവസ്ഥയുടെ) നിയന്ത്രണത്തിലാണ്. മറ്റ് രണ്ടിനം പേശികൾ [[ഹൃദയപേശി|ഹൃദയപേശികളും]] രേഖാശൂന്യപേശികൾ അഥവാ മിനുസപേശികളുമാണ്.<br />
അസ്ഥിപേശികളെ അസ്ഥികളുമായി ബന്ധിപ്പിക്കുന്നതിന് സ്നായുക്കൾ അഥവാ ടെൻഡനുകൾ (Tendon) സഹായിക്കുന്നു. [[കൊളാജൻ]] തന്തുക്കൾ കൊണ്ടാണ് സ്നായുക്കൾ നിർമ്മിച്ചിരിക്കുന്നത്. അസ്ഥിപേശികൾ നിർമ്മിച്ചിരിക്കുന്ന കോശങ്ങൾ പൊതുവേ മയോസൈറ്റുകൾ (Myocytes) അഥവാ പേശീതന്തുക്കൾ (Muscle Fibres) എന്നറിയപ്പെടുന്നു. മയോഫൈബറുകൾ എന്നും അറിയപ്പെടുന്ന ഇവ സിലിണ്ടറാകൃതിയുള്ളതും ഒരുകോശത്തിൽത്തന്നെ ഒന്നിലധികം മർമ്മങ്ങളുള്ളതും (Multinuclate) ശാഖകളില്ലാത്തതും വളരെയേറെ നീളംകൂടിയതുമായ കോശങ്ങളാണ്. ഇത്തരം പേശീകോശങ്ങൾ ചേർന്നാണ് അസ്ഥികല (Musle Tissue) രൂപപ്പെട്ടിരിക്കുന്നത്. <br /><ref>Dinesh Objective Biology, S. Diesh & co., page 1577</ref><br />
 
"https://ml.wikipedia.org/wiki/അസ്ഥിപേശി" എന്ന താളിൽനിന്ന് ശേഖരിച്ചത്