"മത്തൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
== പൂവുകൾ ==
{{multiple image
|footer = <big>മത്തയുടെ പൂവുകൾ</big>
| align = right
| image1 = CucurbitaMaxima male flower.jpg
| width1 = 153
| alt1 = മത്തയുടെ ആൺ പൂവ്
| caption1 = മത്തയുടെ ആൺ പൂവ്
 
| image2 = Cucurbita maxima female flower (1).jpg
 
| width2 = 70
| alt2 = മത്തയുടെ പെൺ പൂവ്
| caption2 = മത്തയുടെ പെൺ പൂവ്
}}
മത്തൻ പുവിടുമ്പോൾ തന്നെ ആൺ പൂവും പെൺ പൂവും തിരിച്ചറിയാം. പെൺ പുവാണെങ്ങിൽ, പൂവിന് താഴെ ചെറിയ മത്തങ്ങയുടെ ചെറിയ രൂപമുണ്ടാകും. കുറെ കഴിയുമ്പോൾ പെൺ പൂവ് കൊഴിഞ്ഞുപോകുകയും മത്തങ്ങ വലുതായി പാകമാകുകയും ചെയ്യും. ആൺ പൂവിൽ മത്തങ്ങയുണ്ടാകുകയില്ല. ആൺ പൂവ് പറിച്ച് തോരനുണ്ടാക്കി കഴിക്കാവുന്നതാണ്...
 
"https://ml.wikipedia.org/wiki/മത്തൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്