"ബോട്ട്‌നെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 30 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q317671 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|Botnet}}
[[പ്രമാണം:Botnet.svg|right|250px]]
ദൂരെയിരുന്ന് നിയന്ത്രിക്കാൻ പാകത്തിൽ [[കമ്പ്യൂട്ടർ വൈറസ്|വൈറസ്]] ബാധിച്ചിട്ടുള്ള [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറുകളുടെ]] ശൃംഖലയെയാണ് '''ബോട്ട്‌നെറ്റ്''' എന്ന് വിളിക്കുന്നത്. ആ ശൃംഖലയിൽ പെടുന്ന കമ്പ്യൂട്ടറുകളിൽ നിന്ന് വിവരങ്ങൾ ചോർത്തുക മാത്രമല്ല, ആ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് കൂടുതൽ ആക്രമണം നടത്താനും സാധിക്കും. കമ്പ്യൂട്ടറുകളിലെ സുരക്ഷാപഴുതുകൾ മുതലെടുത്ത് ബോട്ട്‌നെറ്റ് കമ്പ്യൂട്ടറുകളിൽ കയറിക്കൂടുന്നു. [[ഇന്റർനെറ്റ്]] വഴി പാഴ്‌സന്ദേശങ്ങളും (സ്​പാം) വൈറസുകളും മറ്റ് കമ്പ്യൂട്ടറുകളിൽ എത്തിക്കാനാണ് ബോട്ട്‌നെറ്റുകൾ ഉപയോഗിക്കപ്പെടുന്നത്.
 
<!---
"https://ml.wikipedia.org/wiki/ബോട്ട്‌നെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്