"ദുർഗാപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 17:
|relatedto = [[Navratri]], [[Dussehra]]
}}
[[ദുർഗാദേവി]] [[മഹിഷാസുരൻ|മഹിഷാസുരനെ]] വധിച്ചതിന്റെ പ്രതീകമായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹിന്ദുമതം|ഹിന്ദുമതവിശ്വാസികൾ]] ആഘോഷിക്കുന്ന ഉത്സവമാണ് '''ദുർഗാപൂജ'''. [[പശ്ചിമ ബംഗാൾ|ബംഗാളിലെ]] ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണിത്. [[അസം|അസമിലും]] [[ഒറീസ|ഒറീസയിലും]] ശക്തിയുടെ പ്രതീകമായി ദുർഗാദേവിയെ ആരാധിക്കുന്നു. [[പഞ്ചാബ്|പഞ്ചാബികൾക്ക്]] ഉപവാസത്തിന്റെ നാളുകളാണിവ. [[തമിഴ്നാട്|തമിഴ്നാട്ടിൽ]] ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം [[ലക്ഷ്മീദേവി]]യേയും അടുത്ത മൂന്നു ദിവസം [[പാർവതീദേവി]]യേയും അവസാന മൂന്നു ദിവസം [[സരസ്വതീദേവി]]യേയും ആരാധിക്കുന്നു.
കേരളത്തിൽ ഇത് പൂജവയ്പ്പിന്റെ ആഘോഷമാണ്. [[ആയുധപൂജ]]യും അതിനോടനുബന്ധിച്ച് നടത്തുന്നു. [[നവരാത്രി]]യുടെ ഒടുവിൽ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് [[വിദ്യാരംഭം]] കുറിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങ്.
 
"https://ml.wikipedia.org/wiki/ദുർഗാപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്