"കല്ല്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
===അവസാദശില===
മണ്ണ്, ധാതുക്കൾ, ധാതുലവണങ്ങൾ മറ്റ് ജന്തുസസ്യ അവശിഷ്ടങ്ങൾ ഇവ പാളികളായി അടിഞ്ഞുകൂടുകയും, കാലാന്തരത്തിൽ ഇതിനുമുകളിൽ മറ്റ് അനേകം പാളികൾ വന്നടിയുകയും ചെയ്യുന്നു. മുകളിലുള്ള പാളികളുടെ ഭാരം മൂലം അടിയിലുള്ള പാളികൾ സാവധാനം കാഠിന്യമേറി പാറയായി മാറുന്നു.ഇത്തരത്തിലുണ്ടാകുന്നതാണ് അവസാദശില.
ഉദാഹരണം :- ചുണ്ണാമ്പുകല്ല്, മണൽകല്ല്. ഫോസിലുകൾ,പെട്രോളിയം നിക്ഷേപം എന്നിവ കാണുന്നത് അവസാദ ശിലകളിലാണ്.
 
അവസാദ ശിലകളെ ശകലീയ അവസാദ ശില,രാസിക അവസാദ ശില,ജൈവിക അവസാദ ശില എന്ന് മൂന്നായി തിരിച്ചിരിക്കുന്നു.
 
1)ശകലീയ അവസാദ ശില''':: പൊടിഞ്ഞതോ അയഞ്ഞതോ ആയ ശിലാവസ്തുക്കൾ പിന്നീട് ദൄഢപ്പെട്ടുണ്ടാകുന്ന ശിലകൾ
ഉദാഹരണം:- മണൽകല്ല്,ഷെയിൽ
2)രാസിക അവസാദ ശില:- രാസപ്രവർത്തന ഫലമായി ജലത്തിലെ ധാതുക്കൾ അടിഞ്ഞുണ്ടാകുന്ന ശിലകൾ
ഉദാഹരണം:- കല്ലുപ്പ്,ജിപ്സം
3)ജൈവിക അവസാദശില:- സസ്യങ്ങളുടേയും ജന്തുക്കളുടേയും അവശിഷ്ടങ്ങൾ അടിഞ്ഞുകൂടി ഉണ്ടാകുന്ന ശിലകൾ
 
===അവസ്ഥാന്തരശില===
"https://ml.wikipedia.org/wiki/കല്ല്" എന്ന താളിൽനിന്ന് ശേഖരിച്ചത്