"കുന്തിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരളത്തിലെ നദികൾ നീക്കം ചെയ്തു; വർഗ്ഗം:തൂതപ്പുഴയുടെ കൈവഴികൾ ചേർത്തു [[വിക്കിപീഡിയ:ഹ...
No edit summary
വരി 1:
{{Prettyurl|Kunthipuzha}}
[[സൈലന്റ് വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്ന [[തൂതപ്പുഴ|തൂതപ്പുഴയുടെ]] ഒരു കൈവഴിയായകൈവഴിയാണ് '''കുന്തിപ്പുഴ''' [[സൈലന്റ്അഥവാ വാലി|സൈലന്റ് വാലിയിലൂടെ]] ഒഴുകുന്നു'''കുന്തിരിക്കപ്പുഴ'''. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയായ [[ഭാരതപ്പുഴ]]യുടെ ഒരു പ്രധാന പോഷകനദിയാണ് തൂതപ്പുഴ. ഇതിന്റെ ഇരുകരയിലും [[കുന്തിരിക്കം|കുന്തിരിക്കവൃക്ഷങ്ങൾ]] ധാരാളമായി കാണപ്പെടുന്നു. കുന്തിരിക്കപ്പുഴ എന്നത് ലോപിച്ചാണ് കുന്തിപ്പുഴ എന്ന പേര് വന്നത് എന്നു കരുതപ്പെടുന്നു.
 
കുന്തിപ്പുഴയുടെ എടുത്തു പറയേണ്ട ഒരു പ്രത്യേകത അതിന്റെ കുളിർമയാണ്. ഏത് കാലാവസ്ഥയിലും വെള്ളം നല്ല തണുപ്പുള്ളതായി തന്നെ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/കുന്തിപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്