"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
 
==വ്യക്തിജീവിതം==
വനംമന്ത്രിയായിരുന്ന [[ബിനോയ്‌ വിശ്വം|ബിനോയ്‌ വിശ്വത്തിന്റെ]] ഭാര്യ ശ്രീമതി ഷൈല സി ജോർജ്ജ് ഇവരുടെ മകളാണ്. ഗീത.സി.ജോർജ്ജ് മറ്റൊരു മകളാണ്. മേരിയുടെ മാതൃസഹോദരിയായിരുന്നു കവയത്രിയായിരുന്ന [[മേരി ജോൺ കൂത്താട്ടുകുളം]].<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 229</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്