"പി.കെ. ഹരികുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[File:Pk harikumar.JPG|thumb|പി.കെ. ഹരികുമാർ]]
കേരള സംസ്ഥാന ലൈബ്രറി കൌൺസിൽ പ്രസിഡന്റ്, ഗ്രന്ഥശാല പ്രവർത്തകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് '''പി.കെ. ഹരികുമാർ'''. നീണ്ടകാലം വൈക്കം നഗരസഭ ചെയർമാനായിരുന്നു. സി.പി.ഐ.(എം) ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയായ
പി.കെ. ഹരികുമാർ പതിനാറാം ലോകസഭയിലേക്ക് കോട്ടയത്ത് നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.<ref>[http://www.mathrubhumi.com/kottayam/news/2805434-local_news-kottayam-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82.html കോട്ടയത്ത് ജോസ് കെ.മാണിയും അഡ്വ. പി.കെ.ഹരികുമാറും - മാതൃഭൂമി വാർത്ത]</ref>
 
[[വർഗ്ഗം:സി.പി.ഐ.എം. നേതാക്കൾ]]
"https://ml.wikipedia.org/wiki/പി.കെ._ഹരികുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്