"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
തിരുനെൽവേലിയിലെ താമസത്തിനിടക്കാണ് നാട്ടിൽ മേമ്മുറി സംഭവം നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന മേരിയുടെ ബന്ധുകൂടിയായിരുന്ന ഡേവിഡ് രാജൻ ഒളിവിൽ താമസിച്ചത് മേരിയുടെ കൂടെയായിരുന്നു. ഇവിടെ വെച്ചാണ് മേരി മാർക്സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും മനസ്സിലാക്കുന്നത്.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 231</ref>
 
തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു. പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി മേരി പ്രവർത്തിക്കാൻ തുടങ്ങി.
 
==വ്യക്തിജീവിതം==
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്