"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 26:
പി.കൃഷ്ണപിള്ള, ഇ.എം.എസ്സ് തുടങ്ങിയവരുമായി പരിചയപ്പെടുന്നത് ഈ കാലഘട്ടത്തിലാണ്. കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന തോപ്പിൽ ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കാൻ അനുവാദം നൽകാതിരുന്നതിനാൽ മേരി സദനം വിട്ടു. 1945-1946 കാലത്ത് തിരുനെൽവേലിയിൽ വിമൻസ് വെൽഫെയർ ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു.
തിരുനെൽവേലിയിലെ താമസത്തിനിടക്കാണ് നാട്ടിൽ മേമ്മുറി സംഭവം നടക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായിരുന്ന മേരിയുടെ ബന്ധുകൂടിയായിരുന്ന ഡേവിഡ് രാജൻ ഒളിവിൽ താമസിച്ചത് മേരിയുടെ കൂടെയായിരുന്നു. ഇവിടെ വെച്ചാണ് മേരി മാർക്സിസത്തിന്റെ ലോകവീക്ഷണങ്ങളും, ശാസ്ത്രീയ ചിന്തകളും മനസ്സിലാക്കുന്നത്.<ref>[[#sp11|സ്വാതന്ത്ര്യത്തിന്റെ പെണ്ണകങ്ങൾ - എ.വി.അനിൽകുമാർ]] പുറം 231</ref>
തിരുനെൽവേലിയിലെ ഉദ്യോഗം ഉപേക്ഷിച്ച് പരിപൂർണ്ണ രാഷ്ട്രീയപ്രവർത്തനത്തിനായി കേരളത്തിലേക്കു തിരിച്ചു.
==വ്യക്തിജീവിതം==
|