"ടൂറിങ് അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
[[അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി ]]എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ് '''എ, സി. എം. എ. എം. ടൂറിങ് അവാർഡ്'''. ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു.<ref> http://www.acm.org/press-room/news-releases-2007/turingaward/</ref>കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നതമായ പുരസ്കാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.<ref>http://amturing.acm.org/</ref>
മഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന [[അലൻ ട്യൂറിംഗ്|അലൻ ടൂറിങിന്റെ]] പേരിലുള്ള പുരസ്കാരമാണ് ഇത്. ടൂറിങിനെ [[കൃത്രിമ ബുദ്ധി]], തിയററ്റിക്കൽ [[കമ്പ്യൂട്ടർ സയൻസ്]] എന്നിവയുടെ പിതാവായി കരുതിവരുന്നു. 2007 മുതൽ [[ഇന്റെൽ]], [[ഗൂഗിൾ ]]ഇവയുടെ സഹായത്തോടെ 250000 ഡോളറാണ് അവാർഡ് തുക.
കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ [[അലൻ പെർളിസ്]] ആണ് ഈ അവാർഡിന്റെ ആദ്യ ജേതാവ്. [[ഐ.ബി.എം.]] കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ ആണ് ആദ്യ വനിത പുരസ്കാരജേതാവ്, 2006ലാണ് ഈ പുരസ്കാരം നേടിയത്<ref name=informationweek>{{cite web|title=There's Still A Shortage Of Women In Tech, First Female Turing Award Winner Warns|url=http://web.archive.org/web/20140307051107/http://www.informationweek.com/theres-still-a-shortage-of-women-in-tech-first-female-turing-award-winner-warns/d/d-id/1052276|publisher=informationweek.com|accessdate=7 മാർച്ച് march 2014 }}</ref>.
ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.
 
"https://ml.wikipedia.org/wiki/ടൂറിങ്_അവാർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്