"കൂത്താട്ടുകുളം മേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
പഠനശേഷം പി.എസ്.സി വഴി ടെലിഫോൺ വകുപ്പിൽ ജോലി ലഭിച്ചുവെങ്കിലും, അതു നിരസിച്ച് സാമൂഹ്യപ്രവർത്തനത്തിറങ്ങി പുറപ്പെട്ടു. കോട്ടയം മഹിളാ സദനത്തിൽ സന്നദ്ധപ്രവർത്തകയായി ജോലി തുടങ്ങി. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സദനമായിരുന്നുവെങ്കിലും, അവിടുത്തെ അന്തേവാസികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റുകാരായിരുന്നു.
 
==രാഷ്ട്രീയ ജീവിതം==
==വ്യക്തിജീവിതം==
വനംമന്ത്രിയായിരുന്ന [[ബിനോയ്‌ വിശ്വം|ബിനോയ്‌ വിശ്വത്തിന്റെ]] ഭാര്യ ശ്രീമതി ഷൈല സി ജോർജ്ജ് ഇവരുടെ മകളാണ്.
"https://ml.wikipedia.org/wiki/കൂത്താട്ടുകുളം_മേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്