"ടൂറിങ് അവാർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Turing Award}}
'''എ, സി. എം. എ. എം. ടൂറിങ് അവാർഡ്''', [[അസോസിയേഷൻ ഫോർ കമ്പ്യൂട്ടിങ്ങ് മെഷീനറി ]]എന്ന സംഘടന വർഷം തോറും കമ്പ്യൂട്ടർ രംഗത്തു പ്രവർത്തിക്കുന്ന പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണ്.ഈ അവാർഡിനെ കമ്പ്യൂട്ടർ രംഗത്തു നിന്നുള്ള നോബൽ സമ്മാനം എന്നും വിശേഷിപ്പിച്ചു വരുന്നു.<ref> http://www.acm.org/press-room/news-releases-2007/turingaward/</ref>കമ്പ്യൂട്ടർ സയൻസ് രംഗത്തെ അത്യുന്നതമായ പുരസ്കാരമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.<ref>http://amturing.acm.org/</ref>
മഞ്ചെസ്റ്റെർ യൂണിവേഴ്സിറ്റിയിലെ ഗണിതാദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമായിരുന്ന [[അലൻ ടൂറിങ്ട്യൂറിംഗ്|അലൻ ടൂറിങിന്റെ]] പേരിലുള്ള പുരസ്കാരമാണ് ഇത്. ടൂറിങിനെ [[കൃത്രിമ ബുദ്ധി]], തിയററ്റിക്കൽ [[കമ്പ്യൂട്ടർ സയൻസ്]] എന്നിവയുടെ പിതാവായി കരുതിവരുന്നു. 2007 മുതൽ [[ഇന്റെൽ]], [[ഗൂഗിൾ ]]ഇവയുടെ സഹായത്തോടെ 250000 ഡോളറാണ് അവാർഡ് തുക.
ഈ അവാർഡിന്റെ ആദ്യ ജേതാക്കൾ, കാർനെജീ മെല്ലൻ യൂണിവേഴ്സിറ്റിയിലെ [[അലൻ പെർളിസ്]] ഐ. ബി. എം. കമ്പനിയിലെ ഫ്രാൻകിസ് അല്ലൻ എന്നിവർ ആകുന്നു. 2006ലാണു ആദ്യ മായി ഒരു സ്ത്രീ ഈ പുരസ്കാരം നേടിയത്.
ഇന്ത്യയിൽ നിന്നും രാജ് റെഡ്ഡിക്കു മാത്രമേ ഈ പുരസ്കാരം ലഭിച്ചിട്ടുള്ളൂ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1923186" എന്ന താളിൽനിന്ന് ശേഖരിച്ചത്