"ലൂമിയേ സഹോദരന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption=ലൂമിയേ സഹോദരന്മാർ
}}
[[ചലച്ചിത്രഛായാഗ്രഹണം|ചലച്ചിത്രഛായാഗ്രഹണത്തിന്റെ]] (സിനിമാട്ടോഗ്രഫി) തുടക്കക്കാരായ ഫ്രഞ്ച് സഹോദരന്മാരാണ് '''ലൂമിയേ സഹോദരന്മാർ''' എന്നറിയപ്പെടുന്ന '''അഗസ്‌തെ ലൂമിയേയുംലൂമിയേ'''യും (1862-1954) '''ലൂയി ലൂമിയേയുംലൂമിയേ'''യും (1864-1948)<ref>{{cite news|title = ചലച്ചിത്രപരിണാമത്തിന്റെ നാൾവഴികൾ|url = http://www.malayalamvaarika.com/2012/december/14/report3.pdf|publisher = [[മലയാളം വാരിക]]|date = 2012 ഡിസംബർ 14|accessdate = 2013 ഫെബ്രുവരി 14|language = [[മലയാളം]]}}</ref>. 1895-ൽ അവർ രൂപകല്പന ചെയ്ത [[സിനിമാട്ടോഗ്രാഫ്|സിനിമാട്ടോഗ്രാഫിന്]] പേറ്റന്റ് ലഭിച്ചു. സെക്കൻഡിൽ 16 ഫ്രെയിമുകൾ കടന്നുപോകുന്ന രീതിയിൽ സംവിധാനം ചെയ്ത ഒരു പ്രൊജക്ടറും [[ക്യാമറ|ക്യാമറയും]] ചേർന്നതായിരുന്നു ഇത്. അതേവർഷംതന്നെ ആദ്യത്തെ [[ചലച്ചിത്രം]] നിർമിച്ചു. ലോകത്തെ ആദ്യത്തെ സിനിമാശാലയും [[പാരീസ്|പാരീസിൽ]] തുറന്നു. നിത്യജീവിതസംഭവങ്ങളായിരുന്നു, ലൂമിയേ സഹോദരന്മാർ പകർത്തിയ ചിത്രങ്ങൾ. തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന ചലച്ചിത്രത്തോടെ (1895) ലോകസിനിമയുടെ ചരിത്രം തുടങ്ങി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ലൂമിയേ_സഹോദരന്മാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്