"സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 80:
| box_width =
}}
{{about|ഇത് സാഹിത്യവിമർശനസാഹിത്യവിമർശകനായ പി.കെ. നാരായണപിള്ളയെക്കുറിച്ചുള്ളതാണ്|സാഹിത്യകാരനായ നാരായണപിള്ളയെകുറിച്ചറിയാൻ|പി.കെ. നാരായണപിള്ള}}
മലയാള സാഹിത്യവിമർശനപ്രസ്ഥാനത്തിന് പുതിയ വഴി വെട്ടിത്തുറന്ന വിമർശകപ്രതിഭയാണ് '''സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള'''. കവി, ഗദ്യകാരൻ, വാഗ്മി, വിമർശകൻ, വൈയാകരണൻ, ഭാഷാഗവേഷകൻ, സമുദായ പരിഷ്കർത്താവ് എന്നീ നിലകളിലെല്ലാം പ്രശസ്തനായ അദ്ദേഹം 'സാഹിത്യ പഞ്ചാനനൻ' എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. [[നീലകണ്ഠ തീർത്ഥപാദർ|നീലകണ്ഠതീർത്ഥപാദരാണ്]] സാഹിത്യപഞ്ചാനനൻ എന്ന വിശേഷണം നൽകിയത്<ref>മഹച്ചരിതമാല - സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള, പേജ് - 596, ISBN 81-264-1066-3</ref>. കവി, ഗദ്യകാരൻ, വാഗ്മി, വൈയാകരണൻ, നിരൂപകൻ എന്നീ പഞ്ചമുഖങ്ങളോടുകൂടിയവൻ എന്ന അർഥമാണിതിനുള്ളത്. കവിയും നാടകകൃത്തുമായ [[ടി.എൻ. ഗോപിനാഥൻ നായർ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.