"അനംഗരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Ananga Ranga}}
{{Infobox Book | <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
| name = അനംഗരംഗം
| title_orig =
| translator = [[ആർ. നാരായണപണിക്കർ]] - മലയാളത്തിലേക്ക്
| image =[[ചിത്രം:AnangaRangam.tif|250px|മലയാളത്തിലെ അനംഗരംഗത്തിന്റെ ഉള്ളടക്കം]]
| author = [[കല്യാണമല്ലൻ]]
| cover_artist =
| country = പുരാതന ഭാരതം
| language = [[സംസ്കൃതം]]
| series =
| genre = ലൈഗിക സാഹിത്യം
| publisher =
| release_date =
| media_type =
| isbn =
| oclc=
| preceded_by =
| followed_by =
}}
കാമസൂത്രത്തിന്റെ വ്യാഖ്യാനമെന്നതായി കണക്കാക്കപ്പെടുന്ന ഒരു ദാമ്പത്യകലാ പുസ്തകമാണ് '''അനംഗരംഗം'''. 16-ആം ശതകത്തിൽ ജീവിച്ചിരുന്ന [[കല്യാണമല്ലൻ]] എന്ന രചയിതാവിന്റേതായാണ് ഇത് കണക്കാക്കപ്പെടുന്നത്. ലോദി വംശത്തിലെ അഹമ്മദ്‌ ഖാൻ ലോദിയുടെ പുത്രനായ ലാദ് ഖാന്റെ അംഗീകാരത്തിലേക്കായി എഴുതപ്പെട്ടതാണിതെന്നാണ് ആദ്യ പണ്ഡിത മതം. പിന്നീടുവന്ന വ്യാഖ്യാതാക്കൾ പക്ഷേ, ഭാര്യാ-ഭർതൃ ബന്ധത്തിന്റെ കെട്ടുറപ്പ് സൂക്ഷിക്കാനായാണ് ഇതെഴുതിയതെന്നു കരുതുന്നു.
 
"https://ml.wikipedia.org/wiki/അനംഗരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്