"വാത്സ്യായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 5:
== ജീവിത കാലം ==
വാത്സ്യായനൻ ജീവിച്ചിരുന്ന കൃത്യമായ കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. എന്നാൽ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണെന്ന് സൂചനയുണ്ട്. കാമസൂത്രത്തിൽ ശാതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നുണ്ട്;<ref>കാമസൂത്രം 2:7:29</ref> അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം ജീവിച്ചിരുന്നത്. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹദ്സംഹിതത്തിന്റെ 18-ാം അദ്ധ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തിൽ നിന്നാണ്. ഇങ്ങനെ വാത്സ്യായനൻ ജീവിച്ചിരുന്ന ഒന്നും ആറും നൂറ്റാണ്ടുകളുടെ മദ്ധ്യ കാലഘട്ടത്തിലാണെന്ന് ഏകദേശം ഊഹിക്കാം.<ref>The Kama Sutra of Vatsyayana, Richard Burton</ref>
 
== ഇതും കാണുക ==
* [[കാമസൂത്രം]]
* [[അനംഗരംഗം]]
 
==അവലംബം==
"https://ml.wikipedia.org/wiki/വാത്സ്യായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്