"വാത്സ്യായനൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
[[കാമസൂത്രം]] എന്ന വിശ്വപ്രസിദ്ധ സംസ്കൃത ഗ്രന്ധത്തിന്റെ കർത്താവായ [[മഹർഷി|മഹർഷിയാണ്]] '''വാത്സ്യായനൻ'''. ജീവിച്ചിരുന്ന കാലഘട്ടത്തിനെ പറ്റി കൃത്യമായ അറിവുകൾ ഇല്ല. ഭാരതീയ ശിൽപകലയെയും വാത്സ്യായനന്റെ കാമശാസ്ത്ര നിഗമനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്ന് ഖജൂരാഹോയിലെയും മറ്റും ശില്പങ്ങൾ തെളിയിക്കുന്നു. വിവാഹത്തിലേർപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ, ഔഷധപ്രയോഗങ്ങൾ, രതിലീലകൾ, രതിനിലകൾ, എന്നിവ [[കാമസൂത്രം]] വിശദീകരിക്കുന്നു.
 
വാത്സ്യായനൻ ജീവിച്ചിരുന്നത് ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയിലാണെന്ന് സൂചനയുണ്ട്. കാമസൂത്രത്തി ശാതകർണി എന്ന കുണ്ടല രാജാവിനെക്കുറിച്ച് പറയുന്നു;<ref>കാമസൂത്രം 2:7:29</ref> അദ്ദേഹം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചതിനാൽ വാത്സ്യായനൻ അതിനു ശേഷമായിരിക്കണം. എന്നാൽ ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ ബൃഹത്സന്ഹിതത്തിന്റെ 18ആം അഥ്യായത്തിൽ കാമത്തെക്കുറിച്ച് പറയുന്നത് വാത്സ്യായാനന്റെ കാമസൂത്രത്തീന്നാണ്.<ref>The Kama Sutra of Vatsyayana, Richard Burton</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വാത്സ്യായനൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്