"ആയിരത്തൊന്നു രാവുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) →വിവരണം |
||
വരി 4:
== വിവരണം ==
[[File:Ali-Baba.jpg|thumb|left|150px|അലിബാബയുടെ ഒരു ചിത്രീകരണം]]
ഭാഗികമായി ഭാരതീയ ഘടകങ്ങളെ ആശ്രയിക്കുന്ന [[ഇസ്ലാം|ഇസ്ലാമിനു]] മുമ്പുള്ള പേർഷ്യൻ (pre-islamic Persian) ഭാവനയിൽ നിന്നാണ് ആയിരത്തൊന്നു രാവുകളിലെ യഥാർത്ഥ കഥാസങ്കല്പം ഉരുവം കൊള്ളുന്നത്
ആയിരത്തൊന്നു രാവുകളുടെ എല്ലാ പതിപ്പുകളിലും കാണുന്ന പൊതുവായ കാര്യം രാജാവായ ഷഹരിയാറും അദ്ദേഹത്തിന്റെ ഭാര്യയായ ഷഹർസാദയും ഉൾക്കൊള്ളുന്ന പ്രാഥമിക കഥാചട്ടകൂടാണ്. ഈ കഥാചട്ടക്കൂടിനെ ഉപയോഗിച്ചുകൊണ്ട് ഇതിലെ എല്ലാ നാടോടി കഥകളേയും പരസ്പരം ഇഴചേർത്തിരിക്കയാണ്. ചില പതിപ്പുകളിൽ ആയിരത്തിൽ താഴെ കഥകൾ മാത്രമേ കാണൂ.എന്നാൽ ചിലതിൽ ആയിരത്തൊന്നു കഥകളുണ്ടാവും.
|