"കുറുമ്പൻ ദൈവത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14:
ശ്രീമൂലം പ്രജാസഭാ അംഗമെന്ന നിലയിൽ നടത്തിയ സേവനങ്ങൾ പിൻകാല കേരളത്തിന്റെ സമഗ്ര മുന്നേറ്റത്തിന് സഹായകരമായി. ലംസംഗ്രാന്റ്, കോളനിയെന്ന ആശയം, വിദ്യാഭ്യാസത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, ക്ഷേത്രപ്രവേശന പ്രക്ഷോഭങ്ങൾ തുടങ്ങി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. കോളനി എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയത് ദൈവത്താനാണ്.
==ജീവചരിത്രം==
തിരുവിതാംകൂർ ഹിന്ദു പുലയസമാജത്തിന്റെ പ്രസിഡന്റും ശ്രീമൂലം പ്രജാസഭാംഗവുമായിരുന്ന [[കുഞ്ഞൻ ദൈവത്താൻ]] 1929-ൽ ചെങ്ങന്നൂരിലെ ജോൺ മെമ്മോറിയൽ പ്രസ്സിൽ നിന്ന് കുറുമ്പൻ ദൈവത്താന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. <ref>{{cite book|title=കെ.കെ.ഗോവിന്ദന്റെ പുസ്തകധ്വംസനം അഥവാ അറുകൊലക്കണ്ടം|publisher=മാതൃഭൂമി ബുക്സ്|url=http://www.mathrubhumi.com/books/article/columns/2834|author=ഡോ.പി.കെ.രാജശേഖരൻ|accessdate=2014 മാർച്ച് 3|language=മലയാളം|date=03 മാർച്ച് 2014|archiveurl=http://archive.is/ctnPp|archivedate=5 മാർച്ച് 2014 14:32:45}}</ref>
 
==സ്മാരകം==
"https://ml.wikipedia.org/wiki/കുറുമ്പൻ_ദൈവത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്