"ഹിലാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,785 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
'''ഹിലാ''' {{IPAc-en|ˈ|h|iː|l|ɑː}} അല്ലെങ്കിൽ ഹെല ഒരു ഇനം കോശങ്ങൾ ആണ്, ശാസ്ത്രീയമായ ഗവേഷണത്തിനു ഉപയോഗിക്കുന്ന മരണമില്ലാത്ത കോശങ്ങളുടെ ഒരു നിര (immortal cell line) ആണ് ഇവ.
===പേരിനു പിന്നിൽ ===
[[ഹെന്റിയേറ്റാ ലാക്സ് ]] എന്ന് അർബുദ രോഗിയിൽ നിന്ന് വേർതിരിച്ചെടുത്ത കോശങ്ങളായതിനാലാണ് ഹെലാ അഥവാ ഹിലാ (HeLa)എന്ന പേരു വീണത്. 19511950-ലാണ് ഹെന്റിയേറ്റാ ലാക്സ് ജോണ്സ് ഹോപ്കിന്സ് ആശുപത്രിയിൽ ഡോക്റ്റർ ജോജ് ഓട്ടോ ഗേയുടെ വൈദ്യപരിശോധനക്കും തുടർന്നുളള ചികിത്സക്കും വിധേയയാകുന്നത്. ഹെന്റിയേറ്റക്ക് സെവിക്കൽ കാന്സറാണെന്നു ഡോക്റ്റർ കണ്ടെത്തി. കാസർകാന്സർ രോഗത്തെക്കുറിച്ച് വിശദമായി പഠിക്കാനായി അത്തരം കോശങ്ങളെ ലാബറട്ടറിയിൽ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമായിരുന്നു. ഇക്കാരണത്താൽ ഡോക്റ്റർ ഗേ തന്റെ പരിശോധനയിലും ചികിത്സയിലും കഴിഞ്ഞിരുന്ന സകല രോഗികളിൽ നിന്നും രോഗ ബാധിത കോശങ്ങൾ ശേഖരിക്കുമായിരുന്നു. ഇത്തരം കോശങ്ങളെ രോഗിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരങ്ങളാണ് കോശങ്ങളെ തിരിച്ചറിയാനായി ഉപയോഗിച്ചിരുന്നത്.
===പ്രാധാന്യം ===
രോഗബാധിത കോശങ്ങളെ സൂക്ഷ്മ പഠനത്തിനു വിധേയമാക്കാ കഴിഞ്ഞാൽ ഗോഗത്തെക്കുറിച്ചുളള പല വിവരങ്ങളും ശേഖരിക്കാനാവും അതു മറുമരുന്നുകളിലേക്കും പ്രതിരോധ നടപടികളിലേക്കും നയിക്കും എന്നായിരുന്നു ഡോക്റ്ററുടെ നിഗമനം. പക്ഷെ മനുഷ്യ കോശങ്ങൾ ശരീരത്തിനു പുറത്ത് (in vitro) വളർത്തിയെടുക്കാനുളള ഉദ്യമങ്ങളെല്ലാം അതു വരേക്കും പരാജയപ്പെടുകയാണുണ്ടായത്. ഹിലായാണ് ആദ്യത്തെ വിജയകരമായ സംരംഭം. മനുഷ്യകോശങ്ങ ഗവേഷണശാലയിൽ വളർത്തിയെടുക്കാനായാ മറ്റു പല പഠനങ്ങൾക്കും അവയെ വിധേയമാക്കാം. ഉദാഹരണത്തിന് , പ്രത്യേകതരം സാഹചര്യങ്ങളും രാസവസ്തുക്കളും അവയിൽ എന്തു പ്രതികരണമാണ് ഉളവാക്കുന്നതെന്നറിയാനാകും. ഒരളവോളം മനുഷ്യശരീരത്തിന്റെ ഏറ്റവും ലളിതമായ മാതൃകയായി ഇവയെ കണക്കാക്കാം.
 
 
==ഹെലസിടോൻ ഗർത്ലെരി==
{{Taxobox|name=HeLa cells
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1922142" എന്ന താളിൽനിന്ന് ശേഖരിച്ചത്