"കേശവൻ വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
==ജീവിതരേഖ==
[[തൃശൂർ]] നെടുമ്പാൾ തൊഴുക്കാട്ടു വീട്ടിൽ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ് കോളജ്, [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളജ്]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം. കോളജിൽ [[ഭൗതികശാസ്ത്രം|ഊർജതന്ത്രം]] വിഭാഗത്തിൽ അധ്യാപകനായിരുന്നു. 2000 ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.<ref name=thehindu>{{cite news|title=റൈറ്റർ കേശവൻ വെള്ളിക്കുളങ്ങര ഡെഡ്|url=http://archive.is/vRt3Y|publisher=ദ ഹിന്ദു|date=05-മാർച്ച്-2014|accessdate=05-മാർച്ച്-2014}}</ref>
 
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്]], പ്രസിദ്ധീകരണസമിതി കൺവീനർ, യൂറീക്ക പത്രാധിപർ, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓർഡിനേറ്റർ, ഗ്രനഥശാലാസംഘം തൃശൂർ ജില്ലാ ഉപദേശകസമിതി അംഗം, കാൻഫെഡ് തൃശൂർ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ്, [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] കൊടുങ്ങല്ലൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, [[യുറീക്ക]], ഗ്രേറ്റ് മാർച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായിരുന്നു.
"https://ml.wikipedia.org/wiki/കേശവൻ_വെള്ളിക്കുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്