"കേശവൻ വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
[[തൃശൂർ]] നെടുമ്പാൾ തൊഴുക്കാട്ടു വീട്ടിൽ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്റ് കോളജ്, [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളജ്]] എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. മാല്യങ്കര എസ്എൻഎം. കോളജിൽ ഊർജതന്ത്രം അധ്യാപകനായിരുന്നു. 2000 ൽ ഉദ്യോഗത്തിൽ നിന്നും വിരമിച്ചു.<ref name=thehindu>{{cite news|title=റൈറ്റർ കേശവൻ വെള്ളിക്കുളങ്ങര ഡെഡ്|url=http://archive.is/vRt3Y|publisher=ദ ഹിന്ദു|date=05-മാർച്ച്-2014|accessdate=05-മാർച്ച്-2014}}</ref>
 
[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്|കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്]], പ്രസിദ്ധീകരണസമിതി കൺവീനർ, യൂറീക്ക പത്രാധിപർ, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓർഡിനേറ്റർ, ഗ്രനഥശാലാസംഘം തൃശൂർ ജില്ലാ ഉപദേശകസമിതി അംഗം, കാൻഫെഡ് തൃശൂർ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ളോക്ക്ബ്ലോക്ക് വൈസ് പ്രസിഡന്റ് വൈസ്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാർച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായിരുന്നു.
 
==കൃതികൾ==
"https://ml.wikipedia.org/wiki/കേശവൻ_വെള്ളിക്കുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്