"കേശവൻ വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
| occupation = അദ്ധ്യാപകൻ, സാഹിത്യകാരൻ
}}
മലയാള സാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു '''പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര''' (23 നവംബർ 1944 - 4 മാർച്ച് 20132014).<ref>{{cite book|last=എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ|title=സാഹിത്യകാര ഡയറക്‌ടറി|year=2004|publisher=കേരള സാഹിത്യ അക്കാദമി|isbn=81-7690-042-7|pages=103}}</ref> കഥ, ബാലസാഹിത്യം, വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref name=sahityaacademy>{{cite web|title=കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ|url=http://archive.is/xxmGt|accessdate=05-മാർച്ച്-2014}}</ref> നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1922113" എന്ന താളിൽനിന്ന് ശേഖരിച്ചത്