"കേശവൻ വെള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Kesavan vellikulangara}}
{{recent death}}
മലയാള ബാലസാഹിത്യകാരനുംസാഹിത്യകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു '''പ്രൊഫ. കേശവൻ വെള്ളിക്കുളങ്ങര''' (മരണം : 4 മാർച്ച് 2013). അമ്പതിലധികംകഥ, ബാലസാഹിത്യകൃതികൾബാലസാഹിത്യം, രചിച്ചിട്ടുണ്ട്വിവർത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളിൽ ഗ്രനഥകാരൻ, എഡിറ്റർ, സമ്പാദകൻ എന്നീ നിലകളിൽ നൂറിലധികം ഗ്രനഥങ്ങൾ പ്രസിദ്ധീകരിച്ചു. [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.<ref>http://www.keralasahityaakademi.org/ml_aw13.htm</ref> നിരവധി റേഡിയോ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
 
==ജീവിതരേഖ==
മാല്യങ്കര എസ്എൻഎം. കോളജിൽ ഊർജതന്ത്രം അധ്യാപകനായിരുന്നു. കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണസമിതി കൺവീനർ, യൂറീക്ക പത്രാധിപർ, ഇസ്കസ്ഐപ്സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്സ് പ്രസിഡന്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓർഡിനേറ്റർ, ഗ്രനഥശാലാസംഘം തൃശൂർ ജില്ലാ ഉപദേശകസമിതി അംഗം, കാൻഫെഡ് തൃശൂർ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ളോക്ക് വൈസ്പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാർച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായിരുന്നു.
"https://ml.wikipedia.org/wiki/കേശവൻ_വെള്ളിക്കുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്