"വിക്രം സാരാഭായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
195-76 കാലഘട്ടത്തിൽ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച് നടത്തിയ ടെലിവിഷൻ പരീക്ഷണം ഏറെ ചർച്ച ചെയ്യപ്പെട്ടു. സൈറ്റ് ([http://ntrs.nasa.gov/archive/nasa/casi.ntrs.nasa.gov/19760024290_1976024290.pdf SITE- Satellite Instructional Television Experiment]) എന്ന പേരിൽ നടത്തിയ ഈ സംവിധാനം ഉപയോഗിച്ച് 2,400 പിന്നാക്ക ഗ്രാമങ്ങളിൽ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് ഇദ്ദേഹം പദ്ധതിയുണ്ടാക്കി
 
മലയാളിയും പ്രശസ്ത നർത്തകിയും ആയ [[മൃണാളിനി സാരാഭായി|മൃണാളിനി സാരാഭായിയെയാണ്]] അദ്ദേഹം വിവാഹം കഴിച്ചത്.മകൾ [[മല്ലിക സാരാഭായ്|മല്ലികാ സാരാഭായിയും]] പ്രശസ്ത നർത്തകിയാണ്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന [[മൃദുല സാരാഭായ്|മൃദുല സാരാഭായി]] ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
 
[[1971]] [[ഡിസംബർ 30]]-ന് [[കോവളം|കോവളത്ത്]] വച്ച് ഹൃദയാഘാതം മൂലം അദ്ദേഹം അന്തരിച്ചു.
"https://ml.wikipedia.org/wiki/വിക്രം_സാരാഭായി" എന്ന താളിൽനിന്ന് ശേഖരിച്ചത്