"ഇംഗ്ലീഷ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
 
==ഭൂമിശാസ്ത്ര വിതരണം==
ഏക്ദേശം 37.5 കോടി പേർ ഇംഗ്ലീഷ് തങ്ങളുടെ ഒന്നാം ഭാഷയായി ഉപയോഗിക്കുന്നു.<ref>Curtis, Andy (2006) Color, Race, And English Language Teaching: Shades of Meaning, Routledge, p. 192, ISBN 0805856609.</ref>സ്പാനിഷിനും മൻഡാറിനും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷയാണിന്ന് ഇംഗ്ലീഷ്. <ref>http://www.sil.org/ethnologue/top100.html</ref>എന്നിരുന്നാലും, തദ്ദേശീയരും അന്യ നാട്ടുകാരും ചേർക്കുമ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായിത്തന്നെ ഇംഗ്ലീഷ്. വരുമെന്നു സംശയമില്ല.
 
ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ഭാഷയായിത്തന്നെ ഇംഗ്ലീഷ്. വരുമെന്നു സംശയമില്ല. <ref>http://www2.ignatius.edu/faculty/turner/languages.htm</ref> <ref>Mair, Victor H. (1991). "What Is a Chinese "Dialect/Topolect"? Reflections on Some Key Sino-English Linguistic Terms" (PDF). Sino-Platonic Papers.</ref>
രണ്ടാം ഭാഷയായി ഇംഗ്ലീഷ്. സംസാരിക്കുന്നവരുടെ എണ്ണം 47 കോടിയിലധികം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. ഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്തൽ തദ്ദേശീയരേക്കാൾ അന്യദേശക്കാരാാണു കൂടുതൽ ഈ ഭാഷ ഉപയോഗിക്കുന്നതെന്നു കണക്കാക്കിയിട്ടുണ്ട്. 3 നു 1 തദ്ദേശീയനേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ എന്നാൺദ്ദേഹം കണ്ടെത്തിയത്.
 
തദ്ദേശീയരായ ഇംഗ്ലീഷുപയോഗിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിലെ ജനസംഖ്യ അവരോഹണക്രമത്തിൽ(2006 ലെ സെൻസസ് പ്രകാരം):
രണ്ടാം ഭാഷയായി ഇംഗ്ലീഷ്. സംസാരിക്കുന്നവരുടെ എണ്ണം 47 കോടിയിലധികം വരുമെന്നു കണക്കാക്കിയിട്ടുണ്ട്. <ref>http://encyclopedia2.tfd.com/English+language</ref> <ref>http://www.oxfordseminars.com/graduate-career-assistance/esl-teaching-jobs.php</ref>ഭാഷാശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്തൽ തദ്ദേശീയരേക്കാൾ അന്യദേശക്കാരാാണു കൂടുതൽ ഈ ഭാഷ ഉപയോഗിക്കുന്നതെന്നു കണക്കാക്കിയിട്ടുണ്ട്. 3 നു 1 തദ്ദേശീയനേ ഈ ഭാഷ ഉപയോഗിക്കുന്നുള്ളൂ എന്നാൺദ്ദേഹം കണ്ടെത്തിയത്. <ref>http://books.google.co.in/books?id=d6jPAKxTHRYC&hl=en</ref>
*യുണൈറ്റഡ് സ്ടേറ്റ്സ് (22.6 കോടി)
തദ്ദേശീയരായ ഇംഗ്ലീഷുപയോഗിക്കുന്നവർ കൂടുതലുള്ള രാജ്യങ്ങളിലെ ജനസംഖ്യ അവരോഹണക്രമത്തിൽ(2006 ലെ സെൻസസ് പ്രകാരം):
*യുണൈറ്റഡ് സ്ടേറ്റ്സ് (22.6 കോടി):<ref>"U.S. Census Bureau, Statistical Abstract of the United States: 2003, Section 1 Population"</ref>
*യുണൈറ്റഡ് കിംഗ്ഡം (6.1 കോടി)
*കാനഡ (1.82 കോടി)<ref>http://www12.statcan.ca/census-recensement/2006/dp-pd/hlt/97-555/Index-eng.cfm</ref>
*ഓസ്റ്റ്രേലിയ (1.55 കോടി)<ref>http://www.censusdata.abs.gov.au/ABSNavigation/prenav/ViewData?action=404&documentproductno=0&documenttype=Details&order=1&tabname=Details&areacode=0&issue=2006&producttype=Census%20Tables&javascript=true&textversion=false&navmapdisplayed=true&breadcrumb=TLPD&&collection=Census&period=2006&productlabel=Language%20Spoken%20at%20Home%20by%20Sex%20-%20Time%20Series%20Statistics%20%281996,%202001,%202006%20Census%20Years%29&producttype=Census%20Tables&method=Place%20of%20Usual%20Residence&topic=Language&</ref>
*ഓസ്റ്റ്രേലിയ (1.55 കോടി)
*നൈജീരിയ (40 ലക്ഷം)
*അയർലന്റ് (38 ലക്ഷം)
*സൗത്ത് ആഫ്രിക്ക (37 ലക്ഷം)
*ന്യുസിലാന്റ് (36 ലക്ഷം)
[[ഫിലിപ്പൈൻസ്]], [[ജമൈക്ക]] എന്നിവിടങ്ങളിൽ ലക്ഷക്കണക്കിന് ഇംഗ്ലിഷ് സംസാരിക്കുന്നവരുണ്ട്. ഇംഗ്ലിഷ് രണ്ടാം ഭാഷയായി ഉപയോഗിക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് [[ഇന്ത്യ]]യാണ്. ([[ഇന്ത്യൻ ഇംഗ്ലീഷ്]] കാണുക). ക്രിസ്റ്റൽ പറയുന്നതനുസരിച്ചു ഇന്ത്യയിലെ തദ്ദേശീയരും അല്ലാത്തവരുമായ ഇംഗ്ലിഷ് ഉപയോഗിക്കുന്നവരുടെ എണ്ണം ലോകത്തെ എല്ലാ രാജ്യങ്ങളേയുംകാൾ കൂടുതൽ ആണെന്നാണ്.<ref>http://www.theguardian.com/education/2004/nov/19/tefl</ref>
 
'''ഇംഗ്ലിഷ് ആകെ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങളുടെ പട്ടിക'''
 
{|class="wikitable sortable"
!രാജ്യത്തിന്റെ പേർ !! ആകെ !! ശതമാനം !! ഒന്നാം ഭാഷ !!പകരം ഭാഷപോലെ !!ജനസംഖ്യ
|-
| rowspan=1 | യുണൈറ്റഡ് സ്റ്റേറ്റ്സ് || 267,444,149 || 95% || 225,505,953 || 41,938,196 || 280,950,438
|-
| rowspan=1 | [ഇന്ത്യ || 125344736 || 12% || 226449 || 86125221 ||1028737436
| rowspan=1 | [[ഹോമി ജഹാംഗീർ ഭാഭാ]] || [[ ക്വാണ്ടം സിദ്ധാന്തം]] || [[(1909-1966)]] || [[അറിയില്ല]] || [[മുംബൈ]]
|}
'''ഇംഗ്ലിഷ് പ്രധാന ഭാഷയായ രാജ്യങ്ങൾ'''
 
"https://ml.wikipedia.org/wiki/ഇംഗ്ലീഷ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്